മാവേലിക്കര: തഴക്കര കരയാംവട്ടത്ത് വീട്ടിൽ എം.ചെറിയാൻ (ജോർജ് -87) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തഴക്കര മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: പരേതനായ അനിൽ, സുനിൽ, ബിനോയി. മരുമക്കൾ: അന്നമ്മ, സൗമ്യ.