photo
സരസ്വതിയമ്മ

ചേർത്തല: മുനിസിപ്പൽ 14-ാം വാർഡിൽ കിഴക്കേവെളിയിൽ പരേതനായ അരവിന്ദാക്ഷൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ(77)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലേഖ,ശ്രീദേവി,ബിന്ദു. മരുമക്കൾ:ബാബു,മഹേശൻ,സുധീഷ്.