ചമ്പക്കുളം: കണ്ടങ്കരി നന്ദികാട്ട് ചിറയിൽ ഭക്തവത്സലക്കുറുപ്പ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ: ചന്ദ്രശേഖരക്കുറുപ്പ്, പരേതനായ കൃഷ്ണക്കുറുപ്പ്, രവീന്ദ്രനാഥക്കുറുപ്പ്.