കറ്റാനം : കോമല്ലൂർ തെക്കേ കാട്ടൂർ വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഓമനയമ്മ (88) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പങ്കജാക്ഷൻ പിള്ള, സോമൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: രോഹിണി, രമണി, ദീപ.