photo
ഭാസ്‌കരൻ

ആലപ്പുഴ: റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിൽവേലിക്കകത്ത് വീട്ടിൽ ഭാസ്‌കരൻ (89) നിര്യാതനായി. മക്കൾ: ഗീത (റിട്ട. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ആലപ്പുഴ ) അനിൽ, വേണുഗോപാൽ (ദുബായ്). മരുമക്കൾ: ജയമോഹൻ, ജയലത, ജയറാണി. സഞ്ചയനം 18ന് വൈകിട്ട് 4ന്‌.