sudha
സുധാകരൻ PR

ആലപ്പുഴ: പുത്തൻ പുരയ്ക്കൽ തിരുമല വാർഡ് സുധാകരൻ നിര്യാതനായി.

ഭാര്യ: പ്രസന്ന. മക്കൾ: ജ്യോതി മോൾ, ജോഷി മോൾ, സുനിൽകുമാർ. മരുമക്കൾ: ജയകുമാർ, അനിൽ കുമാർ, സുനു മോൾ.