ആലപ്പുഴ: പാതിരാപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ഓമനപ്പുഴ പള്ളി, ഓമനപ്പുഴ റിസോർട്ട്, നെഹ്റു എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 3 വരെയും, ജോബ് ട്രാൻസ്ഫോർമറിൽ പകൽ 1 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.