vishva
കെ. വിശ്വനാഥൻ

ചാരുംമൂട്. നൂറനാട് പണയിൽ ഗായത്രീമഠം കെ. വിശ്വനാഥൻ നമ്പൂതിരി (മുൻ മേൽശാന്തി, 85) ചേന്നമത്ത് മഹാദേവ ക്ഷേത്രം ചാത്തന്നൂർ നിര്യാതനായി. മക്കൾ: കെ.വി. ജയകുമാർ (എൻ. ഐ.സി, തിരുവനന്തപുരം ) ജയശ്രീ (അദ്ധ്യാപിക), അനിൽകുമാർ (ഇന്ത്യ ടയർ, നൂറനാട് ) ജയചന്ദ്രൻ നമ്പൂതിരി (അസ്‌ട്രോളജർ ) മരുമക്കൾ: പരേതനായ എസ്. പ്രകാശ്, ഗായത്രീദേവി, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ എട്ടിന്.