കായംകുളം: ചിറക്കടവം നടയിൽ കണ്ണമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികം ഇന്ന് നടക്കും.
രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം,കലശപൂജ, അന്നദാനം എന്നിവ നടക്കും.ക്ഷേത്ര തന്ത്രി കല്ലമ്പള്ളി മഠം വാമനൻ നമ്പൂതിരി മേൽശാന്തി കണ്ടല്ലൂർ കമലാക്ഷൻ ശാന്തി എന്നിവർ മുഖ്യ കാർമികത്വം വഹിയ്ക്കും. ഫോൺ.9562878322.