bhas
ഭാസ്കരൻ

ആലപ്പുഴ: തെക്കനാര്യാട് വേലിക്കകത്ത് ഭാസ്കരൻ (89) നിര്യാതനായി. മക്കൾ:ഗീത,അനിൽ,വേണു. മരുമക്കൾ: ജയമോഹൻ, ജയലത, ജയറാണി സഞ്ചയനം ശനിയാഴ്ച്ച വൈകിട്ട് 4ന്.