അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കാരിക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷന്റെ പരിധിയിൽ പറവൂർ, മെറ്റൽ ഡെക്, തൂക്കുകുളം, പനയകുളങ്ങര, ശാസ്ത,ഐക്കര എന്നിവിടങ്ങളിൽ ൽ 8.30 നും 6 നും ഇടയിൽ വൈദ്യുതി മുടങ്ങും.