തുറവൂർ : പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ കടക്കരപ്പള്ളി, കണ്ടമംഗലം, വട്ടക്കര, പനക്കൽ, വളമംഗലം, കൊറ്റേത്ത്, മദർ തെരേസ, കഴുന്നാരം, കാവിൽ പള്ളി, ഒളതല, കൈതവേലി, കെ.ആർ, ജി.ജെ. പ്രോപ്പർട്ടീസ്, മുക്കണ്ണൻ കവല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.