എരമല്ലൂർ: ചന്തിരൂർ വളവന്തറ വീട്ടിൽ ഭാസ്ക്കരൻ (74) നിര്യാതനായി. ഭാര്യ:രാധ. മക്കൾ: രാജേഷ്,ലേഖ, രതീഷ്. മരുമക്കൾ: സ്മിത,വിജയൻ,വിജിഷ.