vinay
വിനയചന്ദ്രൻ

മുട്ടം: അമ്പുവിള വയൽ ചന്ദ്രാലയത്തിൽ വിനയചന്ദ്രൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ.

മക്കൾ: ശ്യാം വിനയൻ,വർഷ വിനയൻ. മരുമക്കൾ: സോമലത,രാജേഷ്‌ കുമാർ. സഞ്ചയനം വെള്ളിയാഴ്ച്ച.