ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ പായിക്കാട്ട് അമ്മുക്കുട്ടിയമ്മ(100) നിര്യാതയായി. മക്കൾ: ആനന്ദവല്ലിയമ്മ,ചന്ദ്രമോഹനൻനായർ, പരേതനായ നന്ദകുമാർ,ഗോപിക്കുട്ടൻനായർ. മരുമക്കൾ: അപ്പുക്കുട്ടൻനായർ,സതി,മണിക്കുട്ടി,രത്നമ്മ.