കുട്ടനാട്: കുട്ടനാട് യൂണിയൻചെറുകര രണ്ടാം നമ്പർ ശാഖായോഗം സംയുക്ത വാർഷിക പൊതുയോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി.ശിവദാസ് ആതിര(പ്രസിഡന്റ്), അനിൽകുമാർ ആറേമുക്കാലിൽ(വൈസ് പ്രസിഡന്റ്) ,അജീഷ് ചക്കിട്ട പറമ്പ് (സെക്രട്ടറി) ,അനീഷ്കുമാർ കേളച്ചന്ദ്ര, (യൂണിയൻ മാനേജിംഗ് കമ്മറ്റി)പൊന്നപ്പൻ തുണ്ടിപ്പറമ്പ്, മണിലാൽ സിന്ദുഭവനം, പുഷ്കരൻ കണ്ണന്തറ, ബാബുരാജ് കാർത്തിക, സുനിൽകുമാർ കപ്പനാട്ടുശ്ശേരി, ശ്രിജ മധുസൂദനൻ വടക്കേപ്പറമ്പ് , സാബു കറുപ്പശേരി( മാനേജിംഗ് കമ്മറ്റി), ജയൻ തെക്കേ ആറുപതിൽ, ശശികുമാർ ഈഴംപാക്കൽ, ധന്യ അനീഷ് നേതാജി നിവാസ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.