വള്ളികുന്നം: വാളാച്ചാൽ കണ്ണങ്കര ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ:ശ്രീകുമാരി, പരേതനായ ശ്രീകുമാർ. മരുമക്കൾ: ശ്രീലേഖ, ബാബു. സഞ്ചയനം വ്യാഴാഴ്ച്ച എട്ടിന്.