മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കുമ്പമ്പുഴ വീട്ടിൽ ചുനക്കര ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക ഭാനുമതിയമ്മ (88) നിര്യാതയായി. അവിവാഹിതയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.