അമ്പലപ്പുഴ: പുന്നപ്ര ജാഫിവെളിയിൽ അബ്ദുൽ ശുക്കൂർ (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ : സുനീഷ , സുബിന, സുഹൈൽ.