kochukunj-george
കൊച്ചുകുഞ്ഞ് ജോർജ്

മാന്നാർ: മേൽപ്പാടം ചക്കിട്ടയിൽ കുന്നേൽ കൊച്ചുകുഞ്ഞ് ജോർജ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മേൽപാടം സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോർജ് പുത്തൻകാവ് പഴയപുരക്കൽ കുടുംബാംഗം. മക്കൾ: ബാബു,ജോസഫ്, മോളി. മരുമക്കൾ:ജോയ്,ആനി, മിനി. കൊച്ചുമക്കൾ: ജോജി,ജോയൽ, അനു,അനീറ്റ, അലൻ, അബിൻ