skn
ശങ്കരൻകുട്ടി നായർ

വള്ളികുന്നം: ഗോവിന്ദപുരം ശങ്കരൻകുട്ടി നായർ (73, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ബി.ജെ.പി വള്ളികുന്നം പടിഞ്ഞാറ് ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: ലൂന, ലിനു , ലിബി. മരുമക്കൾ: ലക്ഷ്മി, വിജയലക്ഷ്മി, പ്രതാപൻ.