ambala
വിജയമ്മ

അമ്പലപ്പുഴ: പുന്നപ്ര റയിൽവേ സ്‌റ്റേഷനു പടിഞ്ഞാറ് ചെമ്പകശേരിൽ വീട്ടിൽ വിജയമ്മ (86) നിര്യാതയായി. നീർക്കുന്നം എസ് .ഡി. വി ഗവ. യു .പി സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്കാരം തിങ്കൾ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ത്രിവിക്രമൻ. മക്കൾ: സി. ടി. ഹരീന്ദ്രനാഥ് , ഗീതാഞ്ജലി, ലത(സെന്റ് അലോഷ്യസ് സ്കൂൾ അദ്ധ്യാപിക), സി. ടി .ശ്രീകുമാർ . മരുമക്കൾ: ബിജു (ചിന്മയ സ്കൂൾ അദ്ധ്യാപിക), സതീശൻ, സനൽകുമാർ, ദർശന.