ചാരുംമൂട് : നൂറനാട് എരുമക്കുഴി കവിതാ ലൈബ്രറിയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വൈകിട്ട് 3ന് ലൈബ്രറി ഹാളിൽ, പാലമേൽ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്കായി സാഹിത്യ ക്വിസ് മത്സരം നടക്കും. താത്പര്യമുള്ളവർ 18നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9496232485, 8086556148.