omana

പൂച്ചാക്കൽ : തൈക്കാട്ടുശേരി രണ്ടാം വാർഡ് ഉളവയ്പ് പടിഞ്ഞാറെ നെടുംതോടത്ത് വീട്ടിൽ മണിയുടെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ : മനോജ്, മായ, മഞ്ജു. മരുമക്കൾ.മായ, ശശി.