ആലപ്പുഴ: തത്തംപള്ളി കൊല്ലപ്പള്ളി വീട്ടിൽ കാദംബരി (ചക്കിഅമ്മ,94) നിര്യാതയായി. മക്കൾ: കെ.ഡി. മോഹനൻ,കെ.പി. സുരേഷ് കുമാർ,കെ.ഡി.ശശികുമാർ,ലളിതകുമാരി,ശകുന്തള. മരുമക്കൾ :കനകമ്മ,തങ്കച്ചി,മിനി,രാജു,സുകുമാരൻ. സഞ്ചയനം 16 ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.