മലമേൽഭാഗം:ചക്കോലിൽ ഭാസ്ക്കരൻ (89) നിര്യാതനായി സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ ഭാര്യ:ശാരദ. മക്കൾ:സുരേന്ദ്രൻ,സുധ,സുരേഷ്. മരുമക്കൾ:സിന്ധു,ശിവദാസൻ,രഞ്ചന. സഞ്ചയനം 19ന് രാവിലെ 9ന്.