മാന്നാർ : കുരട്ടിക്കാട് തേവരിക്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഏഴാമത് ശ്രീമഹാരുദ്ര യജ്ഞത്തിന്റെ മണ്ഡപം കാൽനാട്ടുകർമ്മം നാളെ രാവിലെ 7.30 നും 8 നും മദ്ധ്യേ താന്ത്രിക ആചാര്യനും തലവടി പനയന്നൂർകാവ് ക്ഷേത്ര കാര്യദർശിയുമായ ആനന്ദൻ നമ്പൂതിരി നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.