
കറ്റനം : ഭരണിക്കാവ് തെക്ക് കളരിക്കൽ കിഴക്കേടത്തിൽ മനോഹരൻ (62) നിര്യാതനായി.ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി. കറ്റാനം സർവീസ് സഹകരണ ബാങ്കിന്റെ ബോർഡ് മെമ്പർ, സാബവമഹാസഭ. മാവേലിക്കര താലുക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രസന്ന