മാന്നാർ: ചെങ്ങന്നൂർ 1154-ാം നമ്പർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പാർട്ടി നിർദേശത്തിന് വിരുദ്ധമായി നാമനിർദേശ പത്രിക നൽകിയും പാനലിനെതിരെ വോട്ടുപിടിച്ചും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ,എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ചാങ്ങോട്ടിൽ വീട്ടിൽ കാർത്തികേയനെ കോൺഗ്രസിൽ നിന്നും അഡ്വ.ബാബുപ്രസാദ് സസ്പെൻഡ് ചെയ്തതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അറിയിച്ചു.