തുറവൂർ :കുത്തിയതോട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് വട്ടച്ചിറ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (80) നിര്യാതയായി.മക്കൾ: കുമാരി, വത്സല. മരുമക്കൾ: കുഞ്ഞുമോൻ, ബാബു.