
മാന്നാർ: കുട്ടമ്പേരൂർ തോപ്പിൽ കിഴക്കേതിൽ കെ.എം.പാപ്പി (കൊച്ചു പാപ്പി- 85 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മുട്ടേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മാത്യു (റെജി ), കൊച്ചുമോൾ , മിനിമോൾ. മരുമക്കൾ : ജോളി, രാജു , സൈമൺ.