
പൂച്ചാക്കൽ. തേവർവട്ടം ഗവ.ഹൈസ്ക്കൂ ൾ റിട്ട. അദ്ധ്യാപകൻ, തൈക്കാട്ടുശേരി ഇരവിമംഗലത്ത് വീട്ടിൽ ഇ.ജെ.ജയിംസ് (75) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ആനിയമ്മ (റിട്ട.അദ്ധ്യാപിക ) . മക്കൾ: ജെനി, ജോളി, ജെമി. മരുമക്കൾ: ടോണി ഫിലിപ്പ്, റോസ് മേരി ജയിംസ് ,ലിന്റു തോമസ്