pat

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് വലിയവീട് ചിറയിൽ പരേതനായ രാജപ്പന്റെ ഭാര്യ പത്മിനി (85) നിര്യാതയായി.

.മക്കൾ:സാവിത്രി,അനുരാധ, സുരേഷ്.മരുമക്കൾ:സോമൻ, രജനി,പരേതനായ ഹരിദാസ്.സഞ്ചയനം:ഞായറാഴ്ച പകൽ നാലിന്.