അരൂർ: അരൂർ ചക്കനാട്ട് രഘുവരൻ (72 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: മണി . മക്കൾ: ശ്രീജ, മധു, മരുമക്കൾ: സിനിമോൾ , പരേതനായ അനിൽകുമാർ