അരൂർ: അരൂർ ഒലിയാപറമ്പിൽ ഭാർഗ്ഗവൻ പിള്ള (73) നിര്യാതനായി .ഭാര്യ: പരേതയായ ഇന്ദിര (റിട്ട. പോസ്റ്റ്മിസ്ട്രസ് ). മകൾ: ശർമിള, മരുമകൻ: രവീന്ദ്ര പൈ.