
ചേർത്തല:റിട്ട.സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ മുനിസിപ്പൽ 32-ാം വാർഡിൽ തൈപ്പറമ്പിൽ അമൃതം കെ. ഷൺമുഖൻപിള്ള (86)നിര്യാതനായി. ഭാര്യ:ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ:ഗിരിജ,ശോഭ,അനിൽകുമാർ(പൊലീസ്,മലപ്പുറം),ഗോപകുമാർ(യൂണിയൻ ബാങ്ക്,അരൂർ). മരുമക്കൾ:രവീന്ദ്രൻപിള്ള(റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥൻ),മഹേശൻപിള്ള(വിമുക്ത ഭടൻ),ഷൈമ,രഞ്ജിത(ജി.എസ്.ടി വകുപ്പ്,തേവര).