
കായംകുളം. ചേരാവള്ളി തറയിൽ കിഴക്കതിൽ പരേതനായ ഭാർഗവന്റെ ഭാര്യ തുളസി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജീവ് ( അദ്ധ്യാപകൻ ഗവ.ഐ.ടി.ഐ കായംകുളം), സജീവ് (ദക്ഷിണാഫ്രിക്ക). മരുമക്കൾ: ആര്യ, ആശ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8ന്.