
കായംകുളം.പുള്ളിക്കണക്ക് അമ്പിരേത്ത് യൂസഫ് കുഞ്ഞ് (86 റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കാർത്തികപ്പള്ളി) നിര്യാതനായി. ഭാര്യ: പരേതയായ റഹിമ ബീവി (റിട്ട.ജില്ലാ വനിത ക്ഷേമ ഓഫീസർ). മക്കൾ: അൻവർ സാദത്ത് (ജില്ലാ പി.എസ്.സി ഓഫീസ് ആലപ്പുഴ ),വൈ.അൻസാർ (അസദ് സ്റ്റോഴ്സ് കുറ്റിത്തെരുവ്). മരുമക്കൾ: ഷെമീ ബാൻ ( അസി. മാനേജർ യൂണിയൻ ബാങ്ക് ആലപ്പുഴ), നസ്റത്ത്.