കോന്നി:ചേരുമുക്ക് ചേരിയിൽ വീട് എൻ.കെ.ചന്ദ്രശേഖരൻ നായർ (83) നിര്യാതനായി. ഭാര്യ:ശാരദാമ്മ. മക്കൾ:ഗിരീഷ് ശേഖർ,രജനീഷ്.ശേഖർ. മരുമക്കൾ:ശ്രീകല ഗിരീഷ്,ഗായത്രി രജനീഷ് .സഞ്ചയനം 20ന് രാവിലെ 9ന്.