ആലപ്പുഴ: കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിന് 18ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ചേർത്തല കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ അഭിമുഖം നടക്കും. വിവരങ്ങൾ www.kicma.ac.inൽ ലഭ്യമാണ്. ഫോൺ: 8547618290.