ഹരിപ്പാട്: മുതുകുളം വടക് ചൂളത്തെരുവ് തുള്ളൽ കളത്തിൽ അംബിക (62)നിര്യാതയായി. ഭർത്താവ്: രാജൻ(കെ.സി. ടി മുൻ പ്രസിഡന്റും സി.പി.എം ചുളത്തെരുവ് ബ്രാഞ്ച് അംഗവുമാണ്). മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: സുജ, ധന്യ. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9.15ന്.