കായംകുളം: പെരുങ്ങാല ദേശത്തിനകം ആതുകാട്ടുവടക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ( 85) നിര്യാതയായി. മക്കൾ: സുധ , സുശീല,ലത,പുഷ്പദാസൻ,പുഷ്പവല്ലി,രാധ,രാജു. മരുമക്കൾ: കമലൻ,മോഹനൻ,ബാലചന്ദ്രൻ,ഓമന വി, ശശി, ബിന്ദു, ശശി.