ibra
ഇബ്രാഹീംകുട്ടി

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് വടുതല തെക്കേ വായിക്കോട്ടയിൽ ഇബ്രാഹിംകുട്ടി (55) നിര്യാതനായി. ഭാര്യ: നജുമ. മക്കൾ: നബുഹാൻ, നബീൽ.