മാന്നാർ: 33 കെ.വി ലൈൻ ടച്ചിംഗ് എടുക്കുന്നതിനാൽ മാന്നാർ സെക്ഷന്റെ പരിധിയിൽ ഇന്ന് പകൽ ഭാഗികമായി വൈദ്യുതിമുടങ്ങും.

ചെന്നിത്തല: 11കെ.വി ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട് ചെന്നിത്തല ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുകോൽ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.