കറ്റാനം: ഭരണിക്കാവ് തെക്കുതറയിൽ പുരയ്ക്കൽതറയിൽ വർഗീസ് (അനിയൻ- 61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഒർത്തഡോക്സ് വലിയപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി. മകൻ: അലൻ.