a

മാവേലിക്കര : കെ.പി.സി.സി, ഡി.സി.സി ഓഫിസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മാവേലിക്കര ടൗൺ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികൾ പ്രതിഷേധ പ്രകടനം നടത്തി. കല്ലുമല രാജൻ, കെ.ആർ മുരളീധരൻ, കെ.ഗോപൻ, കെ.എൽ മോഹൻലാൽ, നൈനാൻസി കുറ്റിശ്ശേരി, അനി വർഗ്ഗീസ്, അനിത വിജയൻ, മാത്യു കണ്ടത്തിൽ, കെ.സി ഫിലിപ്പ്, അജിത് കണ്ടിയൂർ, വേണു പഞ്ചവടി, സജീവ് പ്രായിക്കര, മനസ് രാജപ്പൻ, ശാന്തി അജയൻ, ലത മുരുകൻ, ചിത്രാമ്മാൾ, മോഹൻദാസ്, വർഗ്ഗീസ് പോത്തൻ, ജസ്റ്റിൻസൺ പാട്രിക്, സുരേഷ്, സഞ്ജീവ്, പ്രശാന്ത്, മഞ്ജു മോനി, ഷേർലി, രാജലക്ഷ്മി, സക്കീർ ഹുസൈൻ, ഭാസ്ക്കരൻ, ലീലാമ്മ ഉണ്ണി, ശാലിനി തുടങ്ങിയവർ പങ്കെടുത്തു.