അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മാത്തേരി, തൊട്ടപ്പള്ളി ഗുരുമന്ദിരം, കുരുട്ടു, രാജ് ഐസ്, ഖദീജ ഐസ്, വളഞ്ഞവഴി, ഷാനി ഐസ്, റേ, ഖാദരിയാ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ താനാകുളം, കളർകോട് ക്ഷേത്ര പരിസരം, പേരൂർ കോളനി എന്നിവിടങ്ങളിൽ 8.30നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.