s
വസുമതി

മാവേലിക്കര: കൊറ്റാർകാവ് പനയന്നാമുറിയിൽ പരേതനായ ശിവരാമന്റെ ഭാര്യ വസുമതി (81) നിര്യാതയായി. സംസ്കാരം 17ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു(ദുബായ്), ബിജു (ദുബായ്), ബിൻഷ. മരുമക്കൾ: സീമ, സന്ധ്യ, വിക്രം.