മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് ഗോകുലംവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കേരള വൈദ്യതി വകുപ്പ് റിട്ട.സൂപ്രണ്ട് കോമളവല്ലി അമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ഡോ.ഗോപകുമാർ, കിഷോർ കുമാർ. മരുക്കൾ: ഡോ.ലക്ഷ്മി (വെറ്ററിനറി സർജൻ, വള്ളികുന്നം), ഡോ.മഞ്ജുനായർ. സഞ്ചയനം 19ന് രാവിലെ 8ന്.