bjp-adarav

ബുധനൂർ: നരേന്ദ്രമോദി സർക്കാർ തുടർച്ചയായി എട്ടുവർഷം പൂർത്തീകരിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനും മലയാള ഭാഷ അദ്ധ്യാപകനുമായ പെരിങ്ങിലിപ്പുറം എൻ.ജി ശാസ്ത്രിയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം മാന്നാർ സുരേഷ്, ബുധനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി സുന്ദരേശൻ പിള്ള, ഡോ.ശശിധരൻ, രാജ് മോഹൻ, രാജ ഗോപാൽ, കുരുവിള ഉമ്മൻ എന്നിവർ പങ്കെടുത്തു.